You Searched For "കീര്‍ സ്റ്റര്‍മാര്‍"

സ്റ്റാമ്പ് ഡ്യൂട്ടി കുറച്ച് വീട് വാങ്ങിയതിന്റെ പേരില്‍ ഉപപ്രധാനമന്ത്രി പടം തെറിച്ചത് ഏഞ്ചെല റെയ്നര്‍ക്ക്; ഇപ്പോള്‍ ലൈസന്‍സ് എടുക്കാതെ വീട് വാടകക്ക് കൊടുത്തതിന് രാജിയുടെ വക്കില്‍ നില്‍ക്കുന്നത് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്: വനിതാ പ്രമുഖര്‍ വാഴാതെ ബ്രിട്ടണിലെ കീര്‍ സ്റ്റര്‍മാര്‍ സര്‍ക്കാര്‍
കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടിയ ബാരിസ്റ്റര്‍; ബ്രെക്‌സിറ്റിനെ വരെ എതിര്‍ത്ത് കുടിയേറ്റക്കാരുടെ ഹീറോയായി; ഒടുവില്‍ റിഫോം യുകെ അടിവേര് മാന്താന്‍ തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ചത് കടുത്ത നിയന്ത്രണങ്ങള്‍: കീര്‍ സ്റ്റര്‍മാര്‍ക്ക് സംഭവിച്ചത്